Sagi M Narrikkuzhi
സാഹിത്യത്തിൽബിരുദം,സാമൂഹ്യ ശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം. സൈക്കോളജിക്കൽ കൗൺസിലിംഗിലും ഇന്റസ്ട്രിയൽ റിലേഷൻസ് ആന്റ് പേഴ്സണൽ മാനേജ്മെന്റിലും പി, ജി,ഡിപ്ലോമ. ഐ.സി.ടി.എ. കൊച്ചിയിൽ നിന്ന് സിസ്റ്റർ ആനി മരിയ സി.എം,സി.,ടി, എസ്.ടി.എയുടെ ശിക്ഷണത്തിൽ ടി.എയിലും കൗൺസിലിംഗിലും ബി.ടി.എ ബിരുദം. ഹെൽത്ത് കെയർ ഫൗണ്ടേഷൻ( റിസോഴ്സ്ആന്റ് ഡിസ്കഷൻകാറ്റലൈസ്റ്റ്) കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മാനുഷ സ്കൂൾ ഓഫ് സോഷ്യൽ റിസേർച്ച് ആന്റ് എച്ച്.ആർ.ഡിയിൽ
പരിശീലനവിഭാഗം മേധാവി.